നിങ്ങളുടെ വീടും ബിൽഡിംഗും വാടകയ്ക്ക് – A to Z ഞങ്ങൾ നോക്കും.Rent out your home or building – we handle it A to Z.
വാടകക്കാരെ കണ്ടെത്തൽ മുതൽ വാടക പിരിവ്, അറ്റകുറ്റപ്പണി, സ്ഥിരം പരിശോധന വരെ. നിങ്ങൾ നാട്ടിലായാലും പുറത്തായാലും, നിങ്ങളുടെ പ്രോപ്പർട്ടി സുരക്ഷിതം.From finding tenants to rent collection, repairs and regular inspections. Whether you live in Kerala or far away, your property is in safe hands.
- പരിശോധിച്ച വാടകക്കാർVerified tenants
- മാസ റിപ്പോർട്ട്Monthly report
ഉടമയ്ക്ക് ഒരു ടെൻഷനും വേണ്ടNothing for the owner to worry about
വാടകയ്ക്ക് നൽകുന്നതിന്റെ എല്ലാ ജോലികളും ഒരൊറ്റ ടീം. നിങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങൾ മാത്രം തിരഞ്ഞെടുക്കാം.One team for every part of renting out your property. Choose only the services you need.
വാടകക്കാരെ കണ്ടെത്തൽFinding tenants
പരസ്യം ചെയ്യൽ, അന്വേഷണങ്ങൾക്ക് മറുപടി, വീട് കാണിച്ചുകൊടുക്കൽ – എല്ലാം ഞങ്ങൾ.Advertising, answering enquiries and showing the property – we handle it.
വാടക കരാർRent agreement
വാടക കരാർ തയ്യാറാക്കൽ, ഒപ്പിടൽ, ആവശ്യമെങ്കിൽ രജിസ്ട്രേഷന് സഹായം.Rent agreement drafting and signing, with registration support when needed.
വാടക പിരിവ്Rent collection
എല്ലാ മാസവും വാടക പിരിച്ച് ഉടമയ്ക്ക് കൈമാറുന്നു; മാസ റിപ്പോർട്ട് സഹിതം.Rent collected every month and passed to the owner, with a monthly statement.
അറ്റകുറ്റപ്പണിMaintenance & repairs
പ്ലംബിംഗ്, ഇലക്ട്രിക്കൽ, പെയിന്റിംഗ്, ക്ലീനിംഗ് – വിശ്വസ്തരായ ജോലിക്കാരെ വെച്ച്.Plumbing, electrical, painting and cleaning – by trusted workers.
സ്ഥിരം പരിശോധനRegular inspections
വീട് / ബിൽഡിംഗ് ഇടയ്ക്കിടെ സന്ദർശിച്ച് ഫോട്ടോയും വീഡിയോയും ഉടമയ്ക്ക് അയക്കുന്നു.Regular visits, with photos and videos sent to the owner.
ബില്ലുകളും നികുതിയുംBills & taxes
KSEB, വാട്ടർ ബിൽ, കെട്ടിട നികുതി എന്നിവ സമയത്ത് അടയ്ക്കാൻ സഹായം.Help paying KSEB, water bills and building tax on time.
ഒഴിയലും കൈമാറ്റവുംVacating & handover
വാടകക്കാരൻ ഒഴിയുമ്പോൾ പരിശോധന, ഡെപ്പോസിറ്റ് സെറ്റിൽമെന്റ്, അടുത്ത വാടകക്കാരന് തയ്യാറാക്കൽ.Move-out inspection, deposit settlement and getting ready for the next tenant.
നാല് ലളിതമായ ഘട്ടങ്ങൾFour simple steps
- 1ഞങ്ങളെ വിളിക്കൂContact us
ഫോൺ / WhatsApp വഴി നിങ്ങളുടെ പ്രോപ്പർട്ടിയെക്കുറിച്ച് പറയൂ.Tell us about your property by phone or WhatsApp.
- 2മാനേജ്മെന്റ് കരാർManagement agreement
സേവനങ്ങളും ഫീസും വ്യക്തമാക്കുന്ന ലളിതമായ കരാർ.A simple agreement that states our services and fee.
- 3വാടകക്കാരൻTenant placed
യോഗ്യനായ വാടകക്കാരനെ കണ്ടെത്തി, പരിശോധിച്ച്, കരാർ ഒപ്പിടുന്നു.We find, verify and sign up a suitable tenant.
- 4നിങ്ങൾ വിശ്രമിക്കൂYou relax
വാടക, അറ്റകുറ്റപ്പണി, റിപ്പോർട്ടുകൾ – എല്ലാം ഞങ്ങൾ.Rent, repairs and reports – we take care of it.
നാട്ടിൽ നിന്ന് ദൂരെയാണോ? നിങ്ങളുടെ വീട് ഞങ്ങൾ നോക്കാംLiving away from home? We'll look after your property
ഗൾഫിലോ, മറ്റ് രാജ്യങ്ങളിലോ, ബാംഗ്ലൂർ, ചെന്നൈ, മുംബൈ പോലുള്ള നഗരങ്ങളിലോ ആയാലും – നിങ്ങളുടെ വീട് ഞങ്ങളുടെ സ്വന്തം വീട് പോലെ നോക്കും. എല്ലാ വിവരങ്ങളും WhatsApp-ൽ.Whether you live in the Gulf, abroad, or in Bengaluru, Chennai or Mumbai – we look after your home as if it were our own, with every update on WhatsApp.
- വീഡിയോ കോളിൽ വീട് കാണാംSee your house on a video call
- സന്ദർശനത്തിന്റെ ഫോട്ടോയും വീഡിയോയുംPhotos and videos of every visit
- വാടക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്Rent transferred to your bank account
- KSEB, വെള്ളം, നികുതി – സമയത്ത്KSEB, water and tax paid on time
- ഏത് സമയ മേഖലയിൽ നിന്നും ബന്ധപ്പെടാംReachable from any time zone
ഉദാഹരണം മാത്രംExample only
വാടകയ്ക്ക് വീട് അന്വേഷിക്കുന്നോ?Looking for a place to rent?
തൃശ്ശൂരിൽ കുടുംബങ്ങൾക്കും ജോലിക്കാർക്കും വീടുകൾ, ഫ്ലാറ്റുകൾ, കടമുറികൾ. ഇപ്പോൾ ലഭ്യമായവ കാണൂ.Homes, flats and shops in Thrissur for families and working professionals. See what is available now.
ലഭ്യമായവ കാണുകSee available propertiesഎന്തുകൊണ്ട് AA Homes?Why AA Homes?
- പ്രാദേശിക ടീം – തൃശ്ശൂരിനെ നന്നായി അറിയുന്നവർLocal team that knows Thrissur well
- ഒരൊറ്റ ബന്ധം – എല്ലാ കാര്യത്തിനും ഒരു നമ്പർOne contact – one number for everything
- വ്യക്തമായ കരാറും ഫീസും – മറഞ്ഞ ചാർജുകൾ ഇല്ലClear agreement and fee – no hidden charges
- എല്ലാം രേഖയിൽ – ഫോട്ടോ, രസീത്, റിപ്പോർട്ട്Everything on record – photos, receipts, reports
സാധാരണ ചോദ്യങ്ങൾCommon questions
ഫീസ് എത്രയാണ്?What is your fee?+
പ്രോപ്പർട്ടിയുടെ തരവും ആവശ്യമായ സേവനങ്ങളും അനുസരിച്ച്. പ്രോപ്പർട്ടി കണ്ട ശേഷം വ്യക്തമായി പറയും – മറഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ല.It depends on the type of property and the services you need. We confirm it clearly after seeing the property – no hidden charges.
ഞാൻ നാട്ടിന് പുറത്താണ്. എങ്ങനെ അറിയും എന്റെ വീട് സുരക്ഷിതമാണെന്ന്?I live away from Kerala. How will I know my house is safe?+
സ്ഥിരം സന്ദർശനത്തിന്റെ ഫോട്ടോയും വീഡിയോയും WhatsApp-ൽ അയക്കും. ആവശ്യമെങ്കിൽ വീഡിയോ കോളിലൂടെ വീട് കാണിക്കാം.We send photos and videos of regular visits on WhatsApp, and can show you the house on a video call.
വാടക എങ്ങനെ കിട്ടും?How do I receive the rent?+
വാടക പിരിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും, ഒപ്പം മാസ റിപ്പോർട്ടും.We collect the rent and transfer it to your bank account, with a monthly statement.
കടമുറിയും ഓഫീസും മാനേജ് ചെയ്യുമോ?Do you manage shops and offices too?+
ഉവ്വ്. വീടുകൾക്ക് പുറമെ കടമുറികൾ, ഓഫീസുകൾ, മുഴുവൻ ബിൽഡിംഗുകൾ എന്നിവയും.Yes. Besides homes, we manage shops, offices and whole buildings.
ഏതൊക്കെ സ്ഥലങ്ങളിൽ?Which areas do you cover?+
തൃശ്ശൂർ ജില്ല – ചേലക്കരയും സമീപ പ്രദേശങ്ങളും. മറ്റ് സ്ഥലങ്ങൾക്ക് വിളിച്ച് ചോദിക്കൂ.Thrissur district – Chelakkara and nearby areas. Call us for other locations.
നിങ്ങളുടെ പ്രോപ്പർട്ടിയെക്കുറിച്ച് പറയൂTell us about your property
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ, അല്ലെങ്കിൽ ഫോം പൂരിപ്പിക്കൂ – WhatsApp-ൽ മറുപടി നൽകും.Call us for more details, or fill in the form – we reply on WhatsApp.
+91 99958 72946 +91 98469 63057 +91 4884 253056 (ഓഫീസ്Office) WhatsApp +91 99958 72946aahomesfm@gmail.comഗ്രൂപ്പ് കമ്പനികൾGroup companies

My Service Partner
Office #360B, 1st Floor, Thrissur, Kerala, India
ഫോൺPhone: +91 99958 72946
Email: info@myservicepartner.net

GNS Technologies & Security Solutions LLC
Office #206, 2nd Floor, Dubai, UAE · PO Box 181556
ഫോൺPhone: +971 50 402 6064
Email: info@gnsglobalonline.com

Falcon Vision Technologies LLC
Office #17, M Floor, Sharjah, UAE
ഫോൺPhone: +971 55 547 2946
Email: info@myservicepartner.net

AA Properties
Premium Housing & Commercial Spaces
House #360A & B, Thonnurkara, Chelakkara, Thrissur, Kerala 680586
ഫോൺPhone: +91 99958 72946 / +91 98469 63057 / +91 4884 253056
Email: aahomesfm@gmail.com
Web: www.aahomes.co.in